കാസര്‍കോട്: ഡിസംബര്‍ 23ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ആദ്യത്തെ പ്ലസ്ടു ബാച്ച് സംഗമത്തിന്റെ ലോഗോ, പോസ്റ്റര്‍ പ്രകാശനം കാസര്‍കോട് ബ്രൂക്ക്ലിന്‍ ഹോട്ടലില്‍ എഴുത്തുകാരന്‍ എ.ബി കുട്ടിയാനവും ആദ്യ ബാച്ചിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സി. സിന്ധുവും ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയില്‍ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഫ് മാര്‍ക്കറ്റ്, അജിത്ത് കൈനോത്ത്, ലത്തീഫ് ബംബ്രാണ, സഹദ് മുഹമ്മദ്, വികില്‍ദാസ്, അല്‍ത്താസ്, നൗമാന്‍ ആലംപാടി, സച്ചിന്‍, റഷീദ് തുരുത്തി, ഷാഹിറ, റിജിത, സല്‍വ, സജിത രാമകൃഷ്ണന്‍, റഷീദ, മോനിഷ, ആയിഷ, അംബിക, പ്രസന്ന സംബന്ധിച്ചു.
കാസര്‍കോട് ജി.എച്ച്.എസ്.എസ് ആദ്യ പ്ലസ്ടു ബാച്ച് സംഗമം പോസ്റ്റര്‍ പ്രകാശനം ചെയ്തു
13:19:00
0
കാസര്‍കോട്: ഡിസംബര്‍ 23ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ആദ്യത്തെ പ്ലസ്ടു ബാച്ച് സംഗമത്തിന്റെ ലോഗോ, പോസ്റ്റര്‍ പ്രകാശനം കാസര്‍കോട് ബ്രൂക്ക്ലിന്‍ ഹോട്ടലില്‍ എഴുത്തുകാരന്‍ എ.ബി കുട്ടിയാനവും ആദ്യ ബാച്ചിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സി. സിന്ധുവും ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയില്‍ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഫ് മാര്‍ക്കറ്റ്, അജിത്ത് കൈനോത്ത്, ലത്തീഫ് ബംബ്രാണ, സഹദ് മുഹമ്മദ്, വികില്‍ദാസ്, അല്‍ത്താസ്, നൗമാന്‍ ആലംപാടി, സച്ചിന്‍, റഷീദ് തുരുത്തി, ഷാഹിറ, റിജിത, സല്‍വ, സജിത രാമകൃഷ്ണന്‍, റഷീദ, മോനിഷ, ആയിഷ, അംബിക, പ്രസന്ന സംബന്ധിച്ചു.
Tags
Post a Comment
0 Comments