മുംബൈ: പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ കയറ്റിയില്ലെന്ന് പരാതി. മുംബൈ എന്‍.ജി ആചാര്യ ആന്റ് ഡി.കെ മറാട്ടെ കോളജിലാണ് വിദ്യാര്‍ഥികളെ കയറ്റിയില്ലെന്ന ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളടക്കം കോളജ് ഗേറ്റിന് മുന്നില്‍ പ്രതിഷേധം പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷിതാക്കളുമായും കോളേജ് അധികൃതരുമായും വിഷയം ചര്‍ച്ച ചെയ്താണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോളജ് ഈ വര്‍ഷം മുതല്‍ യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.
പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കയറ്റിയില്ല; കോളജിനു മുന്നില്‍ പ്രതിഷേധം
15:18:00
0
മുംബൈ: പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ കയറ്റിയില്ലെന്ന് പരാതി. മുംബൈ എന്‍.ജി ആചാര്യ ആന്റ് ഡി.കെ മറാട്ടെ കോളജിലാണ് വിദ്യാര്‍ഥികളെ കയറ്റിയില്ലെന്ന ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളടക്കം കോളജ് ഗേറ്റിന് മുന്നില്‍ പ്രതിഷേധം പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷിതാക്കളുമായും കോളേജ് അധികൃതരുമായും വിഷയം ചര്‍ച്ച ചെയ്താണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോളജ് ഈ വര്‍ഷം മുതല്‍ യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.
Tags
Post a Comment
0 Comments