Type Here to Get Search Results !

Bottom Ad

ശ്വാസതടസത്തെ തുടര്‍ന്ന് രണ്ടു വയസുള്ള കുട്ടി മരിച്ചു


കാസര്‍കോട്: ശ്വാസതടസത്തെ തുടര്‍ന്ന് രണ്ടു വയസുള്ള കുട്ടി മരിച്ചു. പടന്നക്കാട് കരുവളത്തെ പ്രവാസി മധുസൂദനന്‍- രജില ദമ്പതികളുടെ അഹാന്‍ കൃഷ്ണ (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞിനെ പടന്നക്കാട്ടെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: അയാന്‍ കൃഷ്ണ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad