Type Here to Get Search Results !

Bottom Ad

ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു


കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു. മൈലാട്ടി തൂവള്‍ പൂങ്കാലിലെ ഓട്ടോ ഡ്രൈവര്‍ വിജയന്‍-ബാലമണി ദമ്പതികളുടെ മകള്‍ നിവ്യ(24)യാണ് മരിച്ചത്. തൂവള്‍ പ്രതീക്ഷ കുടുംബശ്രീ അംഗമാണ്.ഭര്‍ത്താവ്: മനീഷ് (ജയപുരം). സഹോദരിമാര്‍: വിജി, നീതു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad