കാസര്‍കോട്: വാറണ്ട് നിലവിലുള്ള ബുര്‍ഹാന്‍ അബ്ദുല്ലയെ പൊലീസ് വിട്ടയച്ചതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സിയാന ഹനീഫ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നഗരസഭാ കൗണ്‍സിലറായിരുന്ന സമയത്ത് ബുര്‍ഹാന്‍ അബ്ദുല്ലക്കെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ സിസി/ 501078/2020 പ്രകാരം വാറണ്ട് നിലവിലുണ്ട്. എന്നാല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബുര്‍ഹാന്‍ അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിട്ടയച്ചതായും അറിയാന്‍ സാധിച്ചു. വാറണ്ട് നിലവിലുള്ള ആളെ വിട്ടയച്ചതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
വാറണ്ട് പ്രതിയെ വിട്ടയച്ച സംഭവം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി
16:07:00
0
കാസര്‍കോട്: വാറണ്ട് നിലവിലുള്ള ബുര്‍ഹാന്‍ അബ്ദുല്ലയെ പൊലീസ് വിട്ടയച്ചതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സിയാന ഹനീഫ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നഗരസഭാ കൗണ്‍സിലറായിരുന്ന സമയത്ത് ബുര്‍ഹാന്‍ അബ്ദുല്ലക്കെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ സിസി/ 501078/2020 പ്രകാരം വാറണ്ട് നിലവിലുണ്ട്. എന്നാല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബുര്‍ഹാന്‍ അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിട്ടയച്ചതായും അറിയാന്‍ സാധിച്ചു. വാറണ്ട് നിലവിലുള്ള ആളെ വിട്ടയച്ചതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Tags
Post a Comment
0 Comments