Type Here to Get Search Results !

Bottom Ad

ജോലിക്കിടയില്‍ കുഴഞ്ഞുവീണ് കര്‍ഷക തൊഴിലാളി മരിച്ചു


ഉദുമ: ജോലിക്കിടയില്‍ കുഴഞ്ഞുവീണ് കര്‍ഷക തൊഴിലാളി മരിച്ചു. ഉദുമ കണ്ണികളങ്ങരയിലെ എം. ശശിധരന്‍ (53) ആണ് മരിച്ചത്. ഉദുമയിലെ മാധവിയുടെ പറമ്പില്‍ ജോലിക്കിടെ ശശിധരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരേതരായ നാരായണന്റെയും ചന്ദ്രാവതിയുടേയും മകനാണ്. സഹോദരന്‍: ഉണ്ണിക്കൃഷ്ണന്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad