ഹസാരിബാഗ്: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിയില്‍. ജാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് രജിസ്ട്രാറായ മിതാലി ശര്‍മ എന്ന യുവതിയെയാണ് ഹസാരിബാഗ് ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മിതാലി ശര്‍മ എട്ട് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. മിതാലിയുടെ ആദ്യ പോസ്റ്റിങ്ങായിരുന്നു ഹസാരിബാഗിലേത്. കോഡെര്‍മ വ്യാപാര് സഹയോഗ് സമിതിയില്‍ നടത്തിയ മിതാലി ശര്‍മ്മ മിന്നല്‍ പരിശോധന നടത്തിയിരുന്നു. സമിതിക്കുള്ളില്‍ ക്രമക്കേടുകള്‍ നടന്നതായും അവര്‍ കണ്ടെത്തി. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനും നടപടി ഒഴിവാക്കാനുമായി മിതാലി 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇക്കാര്യം സമിതിയിലെ അംഗം അഴിമതി വിരുദ്ധ സ്‌ക്വാഡിനെ അറിയിക്കുകയുമായിരുന്നു. അന്വേഷണത്തില്‍ മിതാലി ശര്‍മ്മ 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളില്‍ കൈക്കൂലി; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടി
13:22:00
0
ഹസാരിബാഗ്: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിയില്‍. ജാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് രജിസ്ട്രാറായ മിതാലി ശര്‍മ എന്ന യുവതിയെയാണ് ഹസാരിബാഗ് ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മിതാലി ശര്‍മ എട്ട് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. മിതാലിയുടെ ആദ്യ പോസ്റ്റിങ്ങായിരുന്നു ഹസാരിബാഗിലേത്. കോഡെര്‍മ വ്യാപാര് സഹയോഗ് സമിതിയില്‍ നടത്തിയ മിതാലി ശര്‍മ്മ മിന്നല്‍ പരിശോധന നടത്തിയിരുന്നു. സമിതിക്കുള്ളില്‍ ക്രമക്കേടുകള്‍ നടന്നതായും അവര്‍ കണ്ടെത്തി. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനും നടപടി ഒഴിവാക്കാനുമായി മിതാലി 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇക്കാര്യം സമിതിയിലെ അംഗം അഴിമതി വിരുദ്ധ സ്‌ക്വാഡിനെ അറിയിക്കുകയുമായിരുന്നു. അന്വേഷണത്തില്‍ മിതാലി ശര്‍മ്മ 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
Tags
Post a Comment
0 Comments