തിരുവനന്തപുരം: സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം തമിഴ്‌നാട്ടിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ രണ്ട് ആത്മഹത്യാകുറിപ്പുകളില്‍ പാര്‍ട്ടി പ്രമുഖനേതാവിനെതിരെ പരാമര്‍ശം. 'എന്റെ മരണ റിപ്പോര്‍ട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവന്‍ കൊടുക്കുന്നു' എന്നീ തലക്കെട്ടുകളില്‍ എഴുതിയ കത്തുകളാണു മുറിയിലെ ചുമരില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ഡയറി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലുമുണ്ട്.
'എന്റെ മരണറിപ്പോര്‍ട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവന്‍ കൊടുക്കുന്നു': സിപിഐ നേതാവിന്റെ ആത്മഹത്യക്കുറിപ്പ്
14:48:00
0
തിരുവനന്തപുരം: സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം തമിഴ്‌നാട്ടിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ രണ്ട് ആത്മഹത്യാകുറിപ്പുകളില്‍ പാര്‍ട്ടി പ്രമുഖനേതാവിനെതിരെ പരാമര്‍ശം. 'എന്റെ മരണ റിപ്പോര്‍ട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവന്‍ കൊടുക്കുന്നു' എന്നീ തലക്കെട്ടുകളില്‍ എഴുതിയ കത്തുകളാണു മുറിയിലെ ചുമരില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ഡയറി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലുമുണ്ട്.
Tags
Post a Comment
0 Comments