കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയും മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന 23-മത് മുഹമ്മദ് മൊയ്തീന്‍ പെരുമ്പള സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. അലി ചെരൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കെ.ബി കുഞ്ഞാമു സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് താഹ ചേരൂര്‍, സലാം ബെളിഞ്ചം, അന്‍സാഫ് കുന്നില്‍, ജാഫര്‍ കല്ലംങ്കടി, സലിം പള്ളം, ബഷീര്‍ ബബ്രാണി, ബഷീര്‍ ചെര്‍ക്കള, സഹിര്‍ നൂറുദ്ധീന്‍, നവാസ്, കുന്നില്‍ മുഹമ്മദ്, ഷംസുദ്ധീന്‍, മഹമൂദ്, ഷാനവാസ് മാര്‍പ്പനടുക്ക, ജസീല്‍ തിരുത്തി, ബാസിത്ത് തയല്‍, ശിഹാബ് പുണ്ടൂര്‍, സിനാന്‍ സി.ബി, ഹാഷിര്‍, സജീര്‍, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു.
മുഹമ്മദ് മൊയ്തീന്‍ പെരുമ്പള സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
11:44:00
0

Tags
Post a Comment
0 Comments