കൊച്ചി: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വര്‍ധിച്ചു. ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5455 രൂപയും പവന് 43,640 രൂപയുമായി. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്. ജൂലൈ ഒന്നിന് പവന് 43,320 രൂപയായിരുന്നു. രണ്ടാം തീയതി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില മൂന്നിന് 43,240 രൂപയിലെത്തി. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും മുകളിലോട്ട്
14:19:00
0
കൊച്ചി: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വര്‍ധിച്ചു. ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5455 രൂപയും പവന് 43,640 രൂപയുമായി. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്. ജൂലൈ ഒന്നിന് പവന് 43,320 രൂപയായിരുന്നു. രണ്ടാം തീയതി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില മൂന്നിന് 43,240 രൂപയിലെത്തി. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Tags
Post a Comment
0 Comments