കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ക്വാറി നടത്തിപ്പുകാരോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവനാണ് പണം ആവശ്യപ്പെട്ടത്. ക്വാറി നടത്തിപ്പുകാരുമായി രാജീവന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി. പരാതിയില്ലാതെ ക്വാറി നടത്താനാണ് പണം ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പാര്‍ട്ടി പരിശോധിക്കുമെന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി അറിയിച്ചു.
ക്വാറി നടത്തിപ്പുകാരോട് രണ്ടു കോടി രൂപ ആവശ്യപ്പെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
10:20:00
0
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ക്വാറി നടത്തിപ്പുകാരോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവനാണ് പണം ആവശ്യപ്പെട്ടത്. ക്വാറി നടത്തിപ്പുകാരുമായി രാജീവന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി. പരാതിയില്ലാതെ ക്വാറി നടത്താനാണ് പണം ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പാര്‍ട്ടി പരിശോധിക്കുമെന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി അറിയിച്ചു.
Tags
Post a Comment
0 Comments