തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം എയര്‍ആംബുലന്‍സില്‍ ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിക്കും. സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാകും പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുക. വ്യാഴാഴ്ചയാണ് സംസ്‌കാരം. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം എയര്‍ആംബുലന്‍സിലെത്തിക്കും; സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനം, ശേഷം പുതുപ്പള്ളിയിലേക്ക്
09:57:00
0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം എയര്‍ആംബുലന്‍സില്‍ ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിക്കും. സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാകും പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുക. വ്യാഴാഴ്ചയാണ് സംസ്‌കാരം. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചത്.
Tags
Post a Comment
0 Comments