Type Here to Get Search Results !

Bottom Ad

മെട്രോമാന്‍ ഇ ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു


പുതുശ്ശേരി: മെട്രോമാന്‍ ഇ ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വള്ളത്തോള്‍ നഗറിലെ പുതുശ്ശേരിയില്‍ വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും ഇരു വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ വീട്ടില്‍ നിന്നും പഞ്ചകര്‍മ്മ ആയൂര്‍വേദ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഓട്ടോറിക്ഷയ്ക്കും കാറിനും ചെറിയ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad