കുമ്പള: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മേര്‍ക്കളയിലെ ചന്ദ്രഹാസ (42), കയ്യാറിലെ ചന്തു (55) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18ന് കയ്യാറിലെ അബ്ദുല്‍ റഷീദിനെ രാത്രി 10 മണിയോടെ കയ്യാറില്‍ വെച്ച് ചന്ദ്രഹാസ, വിഷ്ണു, ചന്തു എന്നിവര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. കയ്യാറില്‍ കുന്നിന് മുകളില്‍ നടക്കുന്ന മദ്യ കച്ചവടത്തിനെ എതിര്‍ത്തതിനാണ് റഷീദിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബന്തിയോട് അട്ക്കയിലെ വിഷ്ണുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
15:47:00
0
കുമ്പള: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മേര്‍ക്കളയിലെ ചന്ദ്രഹാസ (42), കയ്യാറിലെ ചന്തു (55) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18ന് കയ്യാറിലെ അബ്ദുല്‍ റഷീദിനെ രാത്രി 10 മണിയോടെ കയ്യാറില്‍ വെച്ച് ചന്ദ്രഹാസ, വിഷ്ണു, ചന്തു എന്നിവര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. കയ്യാറില്‍ കുന്നിന് മുകളില്‍ നടക്കുന്ന മദ്യ കച്ചവടത്തിനെ എതിര്‍ത്തതിനാണ് റഷീദിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബന്തിയോട് അട്ക്കയിലെ വിഷ്ണുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Tags
Post a Comment
0 Comments