Type Here to Get Search Results !

Bottom Ad

കാസ്രോഡിയന്‍സ് എച്ച്.എം.ആര്‍, ശിഫ അല്‍ ഖോബാര്‍ ബിഗ്ബാഷ് സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗൂഖ ദമ്മാം ചാമ്പ്യന്മാര്‍


ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാസറഗോഡ്കാരുടെ ക്രിക്കറ്റ് ക്ലബായ ടീം കാസ്രോഡിയന്‍സിന്റെ നേത്രത്വത്തില്‍ നടന്ന കാസ്രോഡിയന്‍സ് എച്ച്.എം.ആര്‍, ശിഫ അല്‍ ഖോബാര്‍ ബിഗ്ബാഷ് സീസണ്‍- ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗൂഖ ദമ്മാം ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ആവേശോജ്വലമായ ഫൈനല്‍ മത്സരത്തില്‍ ടീം അല്‍സഫ അല്‍ ഹസ്സ റണ്ണേഴ്സൈയി, ദമ്മാം ഗൂഖ ക്രിക്കറ്റ് അക്കാഡമി സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ദമ്മാമിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ട്രോഫികള്‍ സമ്മാനിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വന്‍ജനാവലിയാണ് മത്സരം വീക്ഷിക്കാനെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad