കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന 23-മത് മര്‍ഹൂം മുഹമ്മദ് മൊയ്തീന്‍ പെരുമ്പള സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം 24ന് വൈകിട്ട് നാലുമണിക്ക് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ നടക്കും. മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും പോഷക അനുബന്ധ സംഘടനയുടെയും നേതാക്കള്‍ സംബന്ധിക്കും.
മുഹമ്മദ് മൊയ്തീന്‍ പെരുമ്പള സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം 24ന്
12:34:00
0
കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന 23-മത് മര്‍ഹൂം മുഹമ്മദ് മൊയ്തീന്‍ പെരുമ്പള സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം 24ന് വൈകിട്ട് നാലുമണിക്ക് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ നടക്കും. മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും പോഷക അനുബന്ധ സംഘടനയുടെയും നേതാക്കള്‍ സംബന്ധിക്കും.
Tags
Post a Comment
0 Comments