Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് പത്തു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു


കാസര്‍കോട്: കറന്തക്കാട് സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് പത്തു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad