ബേഡകം: മഖാമില്‍ നിന്ന് നേര്‍ച്ചയായി സമര്‍പ്പിച്ച നിലവിളക്ക് കവര്‍ന്നു; യുവാവ് പിടിയില്‍. ഏണിയാടി മഖാമില്‍ നിന്ന് നേര്‍ച്ചയായി സമര്‍പ്പിച്ച നിലവിളക്കും മറ്റും മോഷ്ടിച്ചെന്ന കേസില്‍ അശ്‌റഫിനെ (38)യാണ് എസ്.ഐ ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. പള്ളി ഭാരവാഹിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്. മോഷ്ടിച്ച സാധനങ്ങള്‍ ബന്തടുക്ക ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ 6500 രൂപക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
മഖാമില്‍ നിന്ന് നേര്‍ച്ചയായി സമര്‍പ്പിച്ച നിലവിളക്ക് കവര്‍ന്നു; യുവാവ് പിടിയില്‍
11:37:00
0
ബേഡകം: മഖാമില്‍ നിന്ന് നേര്‍ച്ചയായി സമര്‍പ്പിച്ച നിലവിളക്ക് കവര്‍ന്നു; യുവാവ് പിടിയില്‍. ഏണിയാടി മഖാമില്‍ നിന്ന് നേര്‍ച്ചയായി സമര്‍പ്പിച്ച നിലവിളക്കും മറ്റും മോഷ്ടിച്ചെന്ന കേസില്‍ അശ്‌റഫിനെ (38)യാണ് എസ്.ഐ ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. പള്ളി ഭാരവാഹിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്. മോഷ്ടിച്ച സാധനങ്ങള്‍ ബന്തടുക്ക ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ 6500 രൂപക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
Tags
Post a Comment
0 Comments