തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച ബി.ആര്‍.എം ഷഫീറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി. 'സോപ്പിടുന്നതിന് കുഴപ്പമില്ല, പക്ഷേ പതപ്പിക്കരുത്' എന്ന പഴയ ഒരു ശൈലിയാണ് തനിക്ക് ഓര്‍മവരുന്നത് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നില്‍ സുധാകരന്റെ വിയര്‍പ്പാണെന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം. സി.ബി.ഐ അന്വേഷണത്തിന് വേണ്ടി സുധാകരന്‍ ഡല്‍ഹിയില്‍ പോയിരുന്നു എന്നും ഷഫീര്‍ പറഞ്ഞു. 2012 ഫെബ്രുവരിന് 20-നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
'സോപ്പിടുന്നതിന് കുഴപ്പമില്ല, പക്ഷേ, പതപ്പിക്കരുത്'; ഷഫീറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് മുരളീധരന്‍
15:42:00
0
തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച ബി.ആര്‍.എം ഷഫീറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി. 'സോപ്പിടുന്നതിന് കുഴപ്പമില്ല, പക്ഷേ പതപ്പിക്കരുത്' എന്ന പഴയ ഒരു ശൈലിയാണ് തനിക്ക് ഓര്‍മവരുന്നത് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നില്‍ സുധാകരന്റെ വിയര്‍പ്പാണെന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം. സി.ബി.ഐ അന്വേഷണത്തിന് വേണ്ടി സുധാകരന്‍ ഡല്‍ഹിയില്‍ പോയിരുന്നു എന്നും ഷഫീര്‍ പറഞ്ഞു. 2012 ഫെബ്രുവരിന് 20-നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
Tags
Post a Comment
0 Comments