കാഞ്ഞങ്ങാട്: ഫാമിലെ കുളത്തില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പെരിയ പയറ്റിച്ചാലിലെ ഫാമിലെ കുളത്തില്‍ വീണ മധ്യപ്രദേശ് സ്വദേശി മൊഹിത് പാണ്ഡെ(19)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് യുവാവിനെ കാണാതായത്. കുളത്തിനരികില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുളത്തില്‍ വീണതാണെന്ന സംശയമുയര്‍ന്നത്. അഗ്‌നിരക്ഷാസേനയുടെ ഡൈവിങ് ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അനുപം ശര്‍മ്മയുടെ തോട്ടത്തിലെ ജോലിക്കാരനാണ് മൊഹിത് പാണ്ഡെ.
കുളത്തില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
15:55:00
0
കാഞ്ഞങ്ങാട്: ഫാമിലെ കുളത്തില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പെരിയ പയറ്റിച്ചാലിലെ ഫാമിലെ കുളത്തില്‍ വീണ മധ്യപ്രദേശ് സ്വദേശി മൊഹിത് പാണ്ഡെ(19)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് യുവാവിനെ കാണാതായത്. കുളത്തിനരികില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുളത്തില്‍ വീണതാണെന്ന സംശയമുയര്‍ന്നത്. അഗ്‌നിരക്ഷാസേനയുടെ ഡൈവിങ് ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അനുപം ശര്‍മ്മയുടെ തോട്ടത്തിലെ ജോലിക്കാരനാണ് മൊഹിത് പാണ്ഡെ.
Tags
Post a Comment
0 Comments