കൊച്ചി: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. അങ്കമാലി എടുക്കുന്ന് സ്വദേശി അനീഷിന്റെ മകന്‍ ദേവവര്‍ധനാണ് (11) മരിച്ചത്. വീടിനകത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ മുറുകുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പാലിശ്ശേരി ഗവ. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ധന്‍.
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
15:30:00
0
കൊച്ചി: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. അങ്കമാലി എടുക്കുന്ന് സ്വദേശി അനീഷിന്റെ മകന്‍ ദേവവര്‍ധനാണ് (11) മരിച്ചത്. വീടിനകത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ മുറുകുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പാലിശ്ശേരി ഗവ. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ധന്‍.
Tags
Post a Comment
0 Comments