കാസര്‍കോട്: കസബ കടപ്പുറത്ത് നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35നും 38നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ ദേഹത്ത് അടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല. ഒരുദിവസം പോലും മൃതദേഹത്തിന് പഴക്കമില്ല. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രദേശവാസിയായ ഒരാള്‍ കോസ്റ്റല്‍ പൊലീസിനെ വിളിച്ച് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് പുലിമുട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.
കാസര്‍കോട് കസബ കടപ്പുറത്ത് നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം
16:44:00
0
കാസര്‍കോട്: കസബ കടപ്പുറത്ത് നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35നും 38നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ ദേഹത്ത് അടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല. ഒരുദിവസം പോലും മൃതദേഹത്തിന് പഴക്കമില്ല. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രദേശവാസിയായ ഒരാള്‍ കോസ്റ്റല്‍ പൊലീസിനെ വിളിച്ച് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് പുലിമുട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.
Tags
Post a Comment
0 Comments