ഡല്‍ഹി: വന്ദേഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ഉടനെ തീ അണച്ചതിനാല്‍ മറ്റ് അപകടങ്ങളൊന്നുമില്ല. ട്രെയിന്‍ കുര്‍വായ് കെതോറ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. വന്ദേഭാരത് ട്രെയിനിന്റെ ഒരു കോച്ചിലെ ബാറ്ററി ബോക്‌സിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഉടന്‍ തന്നെ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീ അണച്ചെന്ന് റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു.
ഭോപ്പാല്‍ ഡല്‍ഹി- വന്ദേഭാരത് ട്രെയിനില്‍ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു
10:16:00
0
ഡല്‍ഹി: വന്ദേഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ഉടനെ തീ അണച്ചതിനാല്‍ മറ്റ് അപകടങ്ങളൊന്നുമില്ല. ട്രെയിന്‍ കുര്‍വായ് കെതോറ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. വന്ദേഭാരത് ട്രെയിനിന്റെ ഒരു കോച്ചിലെ ബാറ്ററി ബോക്‌സിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഉടന്‍ തന്നെ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീ അണച്ചെന്ന് റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു.
Tags
Post a Comment
0 Comments