Type Here to Get Search Results !

Bottom Ad

അതിതീവ്ര മഴക്ക് സാധ്യത ; കാസർകോട് റെഡ് അലർട്ട്, ജാഗ്രതയ്ക്ക് നിര്‍ദേശം


കാസര്‍കോട്: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം.ജൂലൈ 5, 6 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad