മൊഗ്രാൽ കൊപ്പളത്ത് രണ്ടു സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു
12:59:00
0
കാസർകോട്: പെരുന്നാൾ ആഘോഷത്തിന് മാതാവിൻ്റെ വീട്ടിലെത്തിയ രണ്ട് സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മഞ്ചേശ്വരത്തെ ഖാദറിൻ്റെയും നസീമയുടെയും മക്കളായ നവാസ് റഹ്‌മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.
Tags
Post a Comment
0 Comments