Type Here to Get Search Results !

Bottom Ad

ജയ്പൂരില്‍ 30 മിനിറ്റ് ഇടവേളയ്ക്കിടെ 3 ഭൂചലനങ്ങള്‍


ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ 30 മിനിറ്റ് ഇടവേളയ്ക്കിടെ മൂന്ന് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 4:09-നും 4:25-നും ഇടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4, 3.1, 3.4 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്. ആദ്യത്തെയും മൂന്നാമത്തെയും ഭൂചലനങ്ങള്‍ പരമാവധി 10 കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad