മുളിയാര്‍: കെ.എം.സി.സി ഉള്‍പ്പെടെ ജീവകാരുണ്യ, വിദ്യാഭ്യാസ, ദീനി വൈജ്ഞാനിക മേഖലകളിലെ നിറസാന്നിധ്യവും സഹകാരിയുമായ റഹ്്മാന്‍ മല്ലത്തിന് റാസല്‍ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന് സഖര്‍ അല്‍ഖാസിമിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു. കാല്‍നൂറ്റാണ്ടിലധികമായി ദുബൈ, റാസല്‍ഖൈമ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന അദ്ദേഹം കുടുംബ സമേതം റാസല്‍ ഖൈമയിലാണ് താമസം. ഭാര്യ: ശംസീറ. മക്കള്‍ അസ, അഫാന്‍, അഫ്രീന്‍.
Post a Comment
0 Comments