കാസര്‍കോട്: സീതാംഗോളിയില്‍ ചൗക്കാട് സ്വദേശിയും കുഴല്‍ക്കിണര്‍ ഏജന്റുമായ തോമസ് ക്രാസ്റ്റ (63)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതം. ശനിയാഴ്ച വൈകിട്ടാണ് ചാക്കില്‍ കെട്ടി സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയിലായില്‍ മൃതദേഹം കണ്ടെത്തിയത്. തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ കണ്ടെത്തി. രണ്ടു ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സീതാംഗോളിയിലെ വയോധികന്റെ കൊല: ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
15:57:00
0
കാസര്‍കോട്: സീതാംഗോളിയില്‍ ചൗക്കാട് സ്വദേശിയും കുഴല്‍ക്കിണര്‍ ഏജന്റുമായ തോമസ് ക്രാസ്റ്റ (63)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതം. ശനിയാഴ്ച വൈകിട്ടാണ് ചാക്കില്‍ കെട്ടി സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയിലായില്‍ മൃതദേഹം കണ്ടെത്തിയത്. തലയിലും കൈയിലും കാലിലും മാരകമായി പരിക്കേറ്റതായി ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ കണ്ടെത്തി. രണ്ടു ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Tags
Post a Comment
0 Comments