Type Here to Get Search Results !

Bottom Ad

മഴ ശക്തം; വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ വിദ്യാദ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


കാസർകോട്:  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ചൊവ്വാഴ്ച ജില്ലാ കളക്ടർ ഇമ്പശേഖർ കെ അവധി പ്രഖ്യാപിച്ചു. അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.  കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad