ദേശീയം: മീററ്റില്‍ പ്രാദേശിക ബി.ജെ.പി നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍. ശനിയാഴ്ചയാണ് ഗോവിന്ദ്പുരിയിലെ വീട്ടിലാണ് ബി.ജെ.പി നേതാവായ നിഷാന്ത് ഗാര്‍ഗിന്റെ മൃതദേഹം കണ്ടെത്തിയത്. അന്ന് രാത്രി തന്നെ ഭാര്യ സോണിയയെ കസ്റ്റഡിയിലെടുത്തെന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാന്‍ പറഞ്ഞു. നിശാന്ത് ഗാര്‍ഗിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് പറഞ്ഞു. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
ബി.ജെ.പി നേതാവ് വീട്ടില്‍ വെടിയേറ്റ നിലയില്‍; ഭാര്യ അറസ്റ്റില്‍
16:35:00
0
ദേശീയം: മീററ്റില്‍ പ്രാദേശിക ബി.ജെ.പി നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍. ശനിയാഴ്ചയാണ് ഗോവിന്ദ്പുരിയിലെ വീട്ടിലാണ് ബി.ജെ.പി നേതാവായ നിഷാന്ത് ഗാര്‍ഗിന്റെ മൃതദേഹം കണ്ടെത്തിയത്. അന്ന് രാത്രി തന്നെ ഭാര്യ സോണിയയെ കസ്റ്റഡിയിലെടുത്തെന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാന്‍ പറഞ്ഞു. നിശാന്ത് ഗാര്‍ഗിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് പറഞ്ഞു. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
Post a Comment
0 Comments