കാഞ്ഞങ്ങാട് (www.evisionnews.in): ഭക്ഷ്യയോഗ്യമല്ലാത്ത പത്ത് കിലോഗ്രാം മത്സ്യം ഫിഷറീസ്, ഫുഡ് സേഫ്റ്റി, പൊലീസ് ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടി നശിപ്പിച്ചു. തിലാപ്പിയ ഇനത്തില്‍ പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച ഭക്ഷ്യയോഗ്യമല്ലാതായിരുന്ന മീനാണ് പിടിച്ചെടുത്തത്. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പിവി സതീശന്‍ ആണ് നേതൃത്വം നല്‍കുന്നത്.
കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യം പിടികൂടി
20:05:00
0
കാഞ്ഞങ്ങാട് (www.evisionnews.in): ഭക്ഷ്യയോഗ്യമല്ലാത്ത പത്ത് കിലോഗ്രാം മത്സ്യം ഫിഷറീസ്, ഫുഡ് സേഫ്റ്റി, പൊലീസ് ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടി നശിപ്പിച്ചു. തിലാപ്പിയ ഇനത്തില്‍ പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച ഭക്ഷ്യയോഗ്യമല്ലാതായിരുന്ന മീനാണ് പിടിച്ചെടുത്തത്. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പിവി സതീശന്‍ ആണ് നേതൃത്വം നല്‍കുന്നത്.
Tags
Post a Comment
0 Comments