Type Here to Get Search Results !

Bottom Ad

യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; നഴ്‌സിങ് അസിസ്റ്റന്റ് അറസ്റ്റില്‍


കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നഴ്‌സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. ഡാനിയേലിനെയാണ് കൂത്തുപറമ്പ് സി ഐ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സംഭവത്തില്‍ കൂത്തുപറമ്പ് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad