കാസര്‍കോട്: പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ രണ്ടു യുവാക്കളെ കൂടി ആദൂര്‍ പോസീസ് അറസ്റ്റു ചെയ്തു. പൊവ്വലിലെ തൈസീര്‍ (28), മഹ്റൂഫ് (23) എന്നിവരാണ് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്. ബംഗളൂരു മടിവാളയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. പിടിയിലായ തൈസീര്‍ ആറു പോക്‌സോ കേസിലും മഹറൂഫ് തൃശ്ശൂരിലെ എ.ടി.എം കവര്‍ച്ച ഉള്‍പ്പെടെയുള്ള ആറു കേസുകളിലും പ്രതിയാണ്. എം.ഡി.എം.എ. ഉള്‍പ്പെടെ മാരക മയക്കുമരുന്ന് നല്‍കിയാണ് കുട്ടികളെ പീഡിപ്പിച്ചത്.
പൊവ്വല്‍ പീഡനക്കേസില്‍ രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍
10:16:00
0
കാസര്‍കോട്: പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ രണ്ടു യുവാക്കളെ കൂടി ആദൂര്‍ പോസീസ് അറസ്റ്റു ചെയ്തു. പൊവ്വലിലെ തൈസീര്‍ (28), മഹ്റൂഫ് (23) എന്നിവരാണ് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്. ബംഗളൂരു മടിവാളയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. പിടിയിലായ തൈസീര്‍ ആറു പോക്‌സോ കേസിലും മഹറൂഫ് തൃശ്ശൂരിലെ എ.ടി.എം കവര്‍ച്ച ഉള്‍പ്പെടെയുള്ള ആറു കേസുകളിലും പ്രതിയാണ്. എം.ഡി.എം.എ. ഉള്‍പ്പെടെ മാരക മയക്കുമരുന്ന് നല്‍കിയാണ് കുട്ടികളെ പീഡിപ്പിച്ചത്.
Post a Comment
0 Comments