തൃക്കരിപ്പൂര്‍: പി.എസ്.സി കോച്ചിംഗിന് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയെയാണ് കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പി.എസ്.സി കോച്ചിംഗിനെന്ന് പറഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും പോയ യുവതി വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പി.എസ്.സി കോച്ചിംഗിന് പോയ 16കാരിയെ കാണാനില്ലെന്ന് പരാതി
08:46:00
0
തൃക്കരിപ്പൂര്‍: പി.എസ്.സി കോച്ചിംഗിന് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയെയാണ് കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പി.എസ്.സി കോച്ചിംഗിനെന്ന് പറഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും പോയ യുവതി വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments