കണ്ണൂര്‍: കണ്ണൂരില്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവര്‍ വെട്ടേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോ (39 )ആണ് മരിച്ചത്. വെട്ടേറ്റ ഇയാള്‍ റോഡില്‍ കിടന്ന് ചോര വാര്‍ന്നാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ജിന്റോയ്ക്ക് വെട്ടേറ്റ് ലോറിയുടെ ക്യാബിന് അകത്തു വെച്ചാണ്.വലതുകാലിന് വെട്ടേറ്റ ജിന്റോ 100 മീറ്ററോളം ഓടി. പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
കണ്ണൂരില്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവര്‍ വെട്ടേറ്റു മരിച്ചു
10:22:00
0
കണ്ണൂര്‍: കണ്ണൂരില്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവര്‍ വെട്ടേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോ (39 )ആണ് മരിച്ചത്. വെട്ടേറ്റ ഇയാള്‍ റോഡില്‍ കിടന്ന് ചോര വാര്‍ന്നാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ജിന്റോയ്ക്ക് വെട്ടേറ്റ് ലോറിയുടെ ക്യാബിന് അകത്തു വെച്ചാണ്.വലതുകാലിന് വെട്ടേറ്റ ജിന്റോ 100 മീറ്ററോളം ഓടി. പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
Post a Comment
0 Comments