കാസര്‍കോട്: കരിന്തളം ഗവ. കോളജില്‍ അധ്യാപക നിയമത്തിന് വ്യാജ രേഖ ഹാജരാക്കിയ കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് തൃക്കരിപ്പൂര്‍ മണിയനോടിയിലെ കെ. വിദ്യയെ നീലേശ്വരം പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11.40ഓടെ നീലേശ്വരം പൊലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
വ്യാജ രേഖാ കേസില്‍ വിദ്യ വീണ്ടും അറസ്റ്റില്‍
19:21:00
0
കാസര്‍കോട്: കരിന്തളം ഗവ. കോളജില്‍ അധ്യാപക നിയമത്തിന് വ്യാജ രേഖ ഹാജരാക്കിയ കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് തൃക്കരിപ്പൂര്‍ മണിയനോടിയിലെ കെ. വിദ്യയെ നീലേശ്വരം പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 11.40ഓടെ നീലേശ്വരം പൊലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Tags
Post a Comment
0 Comments