കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ 'ലെഫ്റ്റനെന്റ് മുഹമ്മദ് ഹാഷിം സ്മാരക ഓപ്പണ്‍ ജിം' ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. 1965ല്‍ പാകിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ നിലനിര്‍ത്താനായി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശത്ത് കാസര്‍കോട് നഗരസഭ നിര്‍മിച്ച സ്മാരകത്തിലാണ് ഓപ്പണ്‍ ജിം ഒരുക്കിയത്. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, വാര്‍ഡ് കൗണ്‍സിലര്‍ എ. രഞ്ജിത, മറ്റു കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്‍.ഡി ദിലീഷ്, അസി. എഞ്ചിനീയര്‍ ടി.പി ജോമോന്‍, എച്ച്.എസ് രഞ്ജിത് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ജമാല്‍ അഹമ്മദ്, ജെ.എച്ച്.ഐ ശ്രീജിത്ത് സംബന്ധിച്ചു.
കാസര്‍കോട് നഗരസഭയുടെ ലെഫ്റ്റനെന്റ് ഹാഷിം സ്മാരക ഓപ്പണ്‍ ജിം തുറന്നു
09:21:00
0

Post a Comment
0 Comments