ഉഡുപ്പി: മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു. ധാര്‍വാഡ് സ്വദേശി നാമദേവന്റെ മകന്‍ ആയുഷ് (8) ആണ് മണിപ്പാലിലുള്ള വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചത്. കുട്ടിയും പിതാവും മണിപ്പാല്‍ ബഡഗുബെട്ടു ഗ്രാമത്തിലെ ദശരഥനഗറില്‍ താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം ആയുഷ് മറ്റ് കുട്ടികള്‍ക്കൊപ്പം ടെറസില്‍ കളിക്കുമ്പോള്‍ അബദ്ധത്തില്‍ താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മണിപ്പാലിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു
14:51:00
0
ഉഡുപ്പി: മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു. ധാര്‍വാഡ് സ്വദേശി നാമദേവന്റെ മകന്‍ ആയുഷ് (8) ആണ് മണിപ്പാലിലുള്ള വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചത്. കുട്ടിയും പിതാവും മണിപ്പാല്‍ ബഡഗുബെട്ടു ഗ്രാമത്തിലെ ദശരഥനഗറില്‍ താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം ആയുഷ് മറ്റ് കുട്ടികള്‍ക്കൊപ്പം ടെറസില്‍ കളിക്കുമ്പോള്‍ അബദ്ധത്തില്‍ താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മണിപ്പാലിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags
Post a Comment
0 Comments