കാഞ്ഞങ്ങാട്: പാണത്തൂരില്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് വീടിന് മുകളില്‍ വീണു. പാണത്തൂര്‍ പരിയാരത്താണ് അപകടം. അടുക്കള ഭാഗം തകര്‍ന്നെങ്കിലും വീട്ടുകാര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. രണ്ടു ജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയി.മംഗളൂരുവില്‍ നിന്നും പാണത്തൂരിലെ ചെമ്പേരി പെട്രോള്‍ പമ്പിലേക്ക് ഇന്ധനവുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ടാങ്കറില്‍ കുടുങ്ങിയ ജീവനക്കാരെ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.ക്കാണ് ലോറി മറിഞ്ഞത്.
ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളില്‍ വീണു
17:40:00
0
കാഞ്ഞങ്ങാട്: പാണത്തൂരില്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് വീടിന് മുകളില്‍ വീണു. പാണത്തൂര്‍ പരിയാരത്താണ് അപകടം. അടുക്കള ഭാഗം തകര്‍ന്നെങ്കിലും വീട്ടുകാര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. രണ്ടു ജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയി.മംഗളൂരുവില്‍ നിന്നും പാണത്തൂരിലെ ചെമ്പേരി പെട്രോള്‍ പമ്പിലേക്ക് ഇന്ധനവുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ടാങ്കറില്‍ കുടുങ്ങിയ ജീവനക്കാരെ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.ക്കാണ് ലോറി മറിഞ്ഞത്.
Tags
Post a Comment
0 Comments