കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരുക്കേറ്റു. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കാലിന് പരുക്കേറ്റത്. മറയൂരില്‍ വച്ചായിരുന്നു ചിത്രീകരണം. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ ശസ്ത്രക്രീയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജിആര്‍ ഇന്ദുഗോപന്‍ എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്ക്
11:10:00
0
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരുക്കേറ്റു. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കാലിന് പരുക്കേറ്റത്. മറയൂരില്‍ വച്ചായിരുന്നു ചിത്രീകരണം. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ ശസ്ത്രക്രീയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജിആര്‍ ഇന്ദുഗോപന്‍ എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
Tags
Post a Comment
0 Comments