കാസര്‍കോട്: വൈദ്യുത ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാടുള്ള ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. സമയം കഴിഞ്ഞിട്ടും ബില്‍ അടയ്ക്കാത്തതിനാല്‍ വെള്ളിയാഴ്ച രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുത കണക്ഷന്‍ വിഛേദിക്കുകയായിരുന്നു.
കറന്റ് ബില്‍ അടച്ചില്ല; കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി
14:04:00
0
കാസര്‍കോട്: വൈദ്യുത ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാടുള്ള ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. സമയം കഴിഞ്ഞിട്ടും ബില്‍ അടയ്ക്കാത്തതിനാല്‍ വെള്ളിയാഴ്ച രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുത കണക്ഷന്‍ വിഛേദിക്കുകയായിരുന്നു.
Tags
Post a Comment
0 Comments