തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്‍കിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നിയമപരമായി രണ്ടു പേര്‍ക്കേ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മൂന്നാമതൊരാളായി കുട്ടികളെ കൊണ്ടു പോകാനാവില്ല. ഇതില്‍ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ക്ക് ഇളവില്ല
18:39:00
0
തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്‍കിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നിയമപരമായി രണ്ടു പേര്‍ക്കേ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മൂന്നാമതൊരാളായി കുട്ടികളെ കൊണ്ടു പോകാനാവില്ല. ഇതില്‍ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Post a Comment
0 Comments