ചെമ്മനാട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് പാലത്തിലാണ് അപകടം. സ്‌കൂട്ടറില്‍ വരികയായിരുന്ന യുവാവാണ് അപകടത്തില്‍പെട്ടത്. യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
കെ.എസ്.ടി.പി റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
21:17:00
0
ചെമ്മനാട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് പാലത്തിലാണ് അപകടം. സ്‌കൂട്ടറില്‍ വരികയായിരുന്ന യുവാവാണ് അപകടത്തില്‍പെട്ടത്. യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Post a Comment
0 Comments