കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് സീതി സാഹിബ് അക്കാദമിയ പാഠശാല സമാപന സെഷന്‍ കീഴൂരില്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കളനാട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. ഒബ്‌സര്‍വര്‍ ഉബൈദ് നാലപ്പാട് സ്വാഗതം പറഞ്ഞു. ആര്‍പിമാരായ ഫര്‍സാന, അസീം മണിമുണ്ട ക്ലാസ് അവതരിപ്പിച്ചു. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ജലീല്‍ കോയ, എന്‍.എ മാഹിന്‍, അസീസ് കീഴൂര്‍, ടി.കെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, സുലുവാന്‍ ചെമ്മനാട്, അസ്ലം കീഴൂര്‍, ഫൈസല്‍ കീഴൂര്‍, അഷ്‌റഫ് സിഎം, ആഷിഖ് കീഴൂര്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് സീതി സാഹിബ് അക്കാദമി പാഠശാല സമാപിച്ചു
10:28:00
0
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് സീതി സാഹിബ് അക്കാദമിയ പാഠശാല സമാപന സെഷന്‍ കീഴൂരില്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കളനാട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. ഒബ്‌സര്‍വര്‍ ഉബൈദ് നാലപ്പാട് സ്വാഗതം പറഞ്ഞു. ആര്‍പിമാരായ ഫര്‍സാന, അസീം മണിമുണ്ട ക്ലാസ് അവതരിപ്പിച്ചു. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ജലീല്‍ കോയ, എന്‍.എ മാഹിന്‍, അസീസ് കീഴൂര്‍, ടി.കെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, സുലുവാന്‍ ചെമ്മനാട്, അസ്ലം കീഴൂര്‍, ഫൈസല്‍ കീഴൂര്‍, അഷ്‌റഫ് സിഎം, ആഷിഖ് കീഴൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments