തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാളിന് രണ്ടുദിവസം അവധി. ഈ മാസം 28നാണ് നേരത്തെ പൊതു അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ചാന്ദ്ര മാസപ്പിറവി പരിശോധിക്കുമ്പോള്‍ പെരുന്നാള്‍ 29നാണ്. തുടര്‍ന്നാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുഅവധി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ബലിപെരുന്നാള്‍ അവധി രണ്ടുദിവസം നല്‍കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 28ലെ അവധി 29ലേക്ക് മാറ്റാമെന്ന് പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. തുടര്‍ന്നാണ് രണ്ടുദിവസവും അവധി നല്‍കാന്‍ തീരുമാനിച്ചത്.
ബലിപെരുന്നാള്‍: കേരളത്തില്‍ രണ്ടു ദിവസം പൊതുഅവധി
11:55:00
0

Tags
Post a Comment
0 Comments