Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് അപകടം; യുവാവ് മരിച്ചു


കാസര്‍കോട്: സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പെരിയ സ്വദേശി കെ.വി ബാബു മഠത്തിലാണ് മരിച്ചത്. ഇന്നലെ രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് ബാബുവിന്റെ സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad