കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഇരുപതു വര്‍ഷത്തോളമായി സംഘടിപ്പിക്കുന്ന ഏകദിന ഹജ്ജ് ഉംറ പഠന ക്ലാസ് 23ന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രമുഖ മതപണ്ഡിതന്‍ അല്‍ഹാജ് സിറാജുദ്ദിന്‍ ഫൈസി ബാപ്പളി ക്ലാസെടുക്കും. മറ്റു പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും നേതാക്കളും സംബന്ധിക്കും. ഈവര്‍ഷം സര്‍ക്കാര്‍ ക്വാട്ടയിലും സ്വകാര്യ ഏജന്‍സി വഴിയും ഹജ്ജിന് പോകുന്ന മുഴുവന്‍ ഹജ്ജാജിമാരും പങ്കെടുക്കണമെന്ന് സിറ്റി ഗോള്‍ഡ് ചെയര്‍മാന് അബ്ദുല്‍ കരീം കോളിയാട് അറിയിച്ചു.
സിറ്റിഗോള്‍ഡ് ഏകദിന ഹജ്ജ് ഉംറ പഠന ക്ലാസ് 23ന്
08:42:00
0
കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഇരുപതു വര്‍ഷത്തോളമായി സംഘടിപ്പിക്കുന്ന ഏകദിന ഹജ്ജ് ഉംറ പഠന ക്ലാസ് 23ന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രമുഖ മതപണ്ഡിതന്‍ അല്‍ഹാജ് സിറാജുദ്ദിന്‍ ഫൈസി ബാപ്പളി ക്ലാസെടുക്കും. മറ്റു പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും നേതാക്കളും സംബന്ധിക്കും. ഈവര്‍ഷം സര്‍ക്കാര്‍ ക്വാട്ടയിലും സ്വകാര്യ ഏജന്‍സി വഴിയും ഹജ്ജിന് പോകുന്ന മുഴുവന്‍ ഹജ്ജാജിമാരും പങ്കെടുക്കണമെന്ന് സിറ്റി ഗോള്‍ഡ് ചെയര്‍മാന് അബ്ദുല്‍ കരീം കോളിയാട് അറിയിച്ചു.
Post a Comment
0 Comments