കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി അന്വേഷണം സംഘം. പ്രതിയുടെ ഫോണ്‍ പരിശോധിക്കാനാണ് അടുത്ത നീക്കം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി സന്ദീപ് തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എടുത്ത വീഡിയോ ഇയാള്‍ സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. സന്ദീപിന്റെ സുഹൃത്തിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും. അതോടൊപ്പം പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകളും ഫോണിലുണ്ടോ എന്നും പരിശോധിക്കുമെന്നാണ് സൂചന. അതേ സമയം സ്‌കൂളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ സന്ദീപിന്റെ പെരുമാറ്റം സാധാരണ രീതിയിലായിരുന്നു എന്നതാണ്.
ഡോ. വന്ദനയുടെ കൊലപാതകം; ആക്രമണത്തിന് മുമ്പ് വീഡിയോ എടുത്തത് പ്രതി തന്നെ
11:25:00
0
കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി അന്വേഷണം സംഘം. പ്രതിയുടെ ഫോണ്‍ പരിശോധിക്കാനാണ് അടുത്ത നീക്കം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി സന്ദീപ് തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എടുത്ത വീഡിയോ ഇയാള്‍ സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. സന്ദീപിന്റെ സുഹൃത്തിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും. അതോടൊപ്പം പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകളും ഫോണിലുണ്ടോ എന്നും പരിശോധിക്കുമെന്നാണ് സൂചന. അതേ സമയം സ്‌കൂളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ സന്ദീപിന്റെ പെരുമാറ്റം സാധാരണ രീതിയിലായിരുന്നു എന്നതാണ്.
Post a Comment
0 Comments