ന്യൂഡല്‍ഹി (www.evisionnews.in): മുസ്ലിം ലീഗിന്റെ പേരും ചിഹ്നവും നിലനിര്‍ത്തി സുപ്രീം കോടതി. മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍ കോടതി കേസ് തള്ളുമെന്നും നടപടി ഭയന്നും മുന്‍കൂട്ടി കണ്ട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. മതത്തിന്റെ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശ് ഷി മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, അഹ്സനാദുയിന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
ചിഹ്നവും പേരും തുടരാം; മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
16:06:00
0
ന്യൂഡല്‍ഹി (www.evisionnews.in): മുസ്ലിം ലീഗിന്റെ പേരും ചിഹ്നവും നിലനിര്‍ത്തി സുപ്രീം കോടതി. മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍ കോടതി കേസ് തള്ളുമെന്നും നടപടി ഭയന്നും മുന്‍കൂട്ടി കണ്ട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. മതത്തിന്റെ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശ് ഷി മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, അഹ്സനാദുയിന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
Post a Comment
0 Comments