അബൂദാബി: അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി പഞ്ചായത്ത്തലത്തില്‍ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് നല്‍കുന്ന ധനസഹായം ദവാഹു റഹ്‌മ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാടിന് നല്‍കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഒരുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ആറ് പഞ്ചായത്തിലെ പാവപ്പെട്ട കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ധനസഹായം നല്‍കാനാണ് തീരുമാനം. ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ നേതാക്കളായ അസീസ് കീഴൂര്‍, ഷമീം ബേക്കല്‍, ഹനീഫ മാങ്ങാട്, മണ്ഡലം നേതാക്കളായ നൗഷാദ് മിഹ്‌റാജ്, നാസര്‍ കോളിയടുക്കം, സവ അലി, ഹബീബ് ചെമനാട്, മനാഫ് കുണിയ, മുനീര്‍, ഹസീബ് പങ്കെടുത്തു.
അബുദാബി കെ.എം.സി.സി ദവാഹു റഹ്‌മ ബ്രോഷര്‍ പ്രകാശനം ചെയ്തു
16:19:00
0
അബൂദാബി: അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി പഞ്ചായത്ത്തലത്തില്‍ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് നല്‍കുന്ന ധനസഹായം ദവാഹു റഹ്‌മ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാടിന് നല്‍കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഒരുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ആറ് പഞ്ചായത്തിലെ പാവപ്പെട്ട കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ധനസഹായം നല്‍കാനാണ് തീരുമാനം. ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ നേതാക്കളായ അസീസ് കീഴൂര്‍, ഷമീം ബേക്കല്‍, ഹനീഫ മാങ്ങാട്, മണ്ഡലം നേതാക്കളായ നൗഷാദ് മിഹ്‌റാജ്, നാസര്‍ കോളിയടുക്കം, സവ അലി, ഹബീബ് ചെമനാട്, മനാഫ് കുണിയ, മുനീര്‍, ഹസീബ് പങ്കെടുത്തു.
Post a Comment
0 Comments